വൈദികർക്കും ലാളിത്യം വേണം

mar george alancherry about priests

വൈദികരുടെ ആഡംബരഭ്രമം കുറയ്ക്കണെമന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി.

അതേസമയം വിദേശ കുടിയേറ്റത്തിനെതിരെ നിലപാട് വ്യക്തമാക്കി കേരളത്തിലെ കത്തോലിക്കാ സഭ. വിദേശ ജോലി ബ്രമം വിശ്വാസികൾ ഉപോക്ഷിക്കണമെന്നും രാജ്യത്ത് തന്നെ തെഴിൽ കണ്ടെത്താൻ ശ്രമിക്കണെമെന്നും സീറോ മലബാർ സഭയുടെ പ്രബോധന രേഖ.

 

mar george alancherry about priests

NO COMMENTS

LEAVE A REPLY