ക്ഷേമ പെൻഷൻ നിരോധിച്ച ഉത്തരവ് പിൻവലിക്കുമെന്ന് മേഴ്‌സിക്കുട്ടിയമ്മ

mercykutty amma

പരമ്പരാഗത തൊഴിലാളികളുടെ ക്ഷേമ പെൻഷൻ പിൻവലിച്ച ഉത്തരവ് സർക്കാർ പിൻവലിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പുതുക്കിയ ഉത്തരവ് നാളെ ഇറക്കുമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഒന്നിൽ കൂടുതൽ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരെ ഒഴിവാക്കാനുള്ള നടപടിയ്ക്കിടയിൽ സംഭവിച്ച പിശകാണ് നിലവിലെ ഉത്തരവിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY