എംജി ആറിന്റെ വളർത്തുമകൾ ബിജെപിയിൽ

MGR daughter in BJP

എംജിആറിന്റെ വളർത്തുമകളും സഹോദര പുത്രിയും ബിജെപിയിൽ ചേർന്നു. വലളർത്തുമകൾ ഗീതാ മോഹനും ബന്ധു ലീലാവതിയുമാണ് ബിജെപിയിൽ ചേർന്നത്. ദേശീയ ജെനറൽ സെക്രട്ടറി പി മുരളീധരൻ റാവു നേരിട്ടെത്തി ബിജെപിയിലേക്ക് ഇരുവരെയും ക്ഷണിക്കുകയായിരുന്നു.

 

 

MGR daughter in BJP

NO COMMENTS

LEAVE A REPLY