സുശാന്ത് സിംങിന്റെ പുതിയ ബോളിവുഡ് ചിത്രത്തില്‍ മോഹന്‍ലാല്‍

mohanlal

എംഎസ് ഢോണി ദ അണ്‍ റ്റോള്‍ഡ് സ്റ്റോറി എന്ന സിനിമയുടെ സംവിധായകന്‍ സുശാന്ത് സിംങ് രജ്പുതിന്റെ പുതിയ ചിത്രത്തിലേക്ക് മോഹന്‍ലാലിനെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ചന്ദ മാമ ദൂര്‍ കെ എന്ന ചിത്രത്തിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നുവെന്നാണ് സൂചന. ബോളിവുഡിലെ ആദ്യ സ്പേസ് സിനിമ എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചിത്രമാണിത്.

NO COMMENTS

LEAVE A REPLY