തീവ്രവാദികളെന്ന് സംശയിച്ച് അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ബോംബിട്ടു. നൂറ് മരണം

refugee camp

ബോകോഹറാം തീവ്രവാദികളെന്ന് സംശയിച്ച് നൈജീരിയയില്‍ സൈന്യം നടത്തിയ ബോംബ് വര്‍ഷത്തില്‍ കൊല്ലപ്പെട്ടത് അഭയാര്‍ത്ഥികള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു.
നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലാണ് സംഭവം. ക്യാമ്പിലെത്തിയ സന്നദ്ധപ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അബദ്ധത്തിലുണ്ടായ ആക്രമണത്തില്‍ സൈന്യത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

Nigeria,air strike error,  refugee camp

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews