നിലവില്‍ പവര്‍ക്കട്ടിന് സാധ്യതയില്ല- എംഎം മണി

mani about protest

നിലവില്‍ പവര്‍കട്ടിനോ ലോഡ് ഷെ‍ഡിംഗിനോ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. മഴ കുറഞ്ഞതിനാല്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാകും. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധി മുട്ട് ഉണ്ടാക്കാതെ പ്രതിസന്ധി തരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

MMMani, electricity, load shedding

NO COMMENTS

LEAVE A REPLY