ബ്രോഷറിൽ ഗാന്ധിജിയുടേയും നെഹ്‌റുവിന്റെയും ചിത്രമില്ല; പിഴവ് പരിശോധിക്കുമെന്ന് സ്പീക്കർ

no pic of Gandhi and Nehru in brochure speaker to look into the matter

നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ബ്രോഷറിൽ ഗാന്ധിജിയുടേയും നെഹ്‌റുവിന്റെയും ചിത്രം വയ്ക്കാതിരുന്നത് ബോധപൂർവ്വമല്ലെന്ന് സ്പീക്കർ. ദേശീയ നേതാക്കളെ അവഗണിച്ചിട്ടില്ല. ബ്രോഷർ തയ്യാറാക്കിയതിലുള്ള പിഴവാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും സ്പീക്കർ അറിയിച്ചു.

 

 

no pic of Gandhi and Nehru in brochure speaker to look into the matter

NO COMMENTS

LEAVE A REPLY