കാൺപൂർ ട്രെയിനപകടം; പിന്നിൽ പാകിസ്താനെന്ന് ബിഹാർ പൊലീസ്

pakistan behind kanpur train tragedy

കാൺപൂർ ട്രെയിനപകടത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് സംശയിക്കുന്നതായി ബീഹാർ പോലീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.

റോ, ഐബി ഉദ്യോഗസ്ഥർ അന്വേഷണത്തിനായി ഉടൻ ബിഹാറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നവംബറിൽ ഉണ്ടായ അപകടത്തിൽ 150 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

pakistan behind kanpur train tragedy

NO COMMENTS

LEAVE A REPLY