ആരും പറയാൻ മടിക്കുന്ന രഹസ്യങ്ങൾ തുറന്ന് പറഞ്ഞ് പ്രിയങ്ക

priyanka

തന്നെ സംബന്ധിക്കുന്ന രഹസ്യങ്ങൾ ആരാധകർക്ക് മുന്നിൽ തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. കോഫി വിത്ത് കരൺ എന്ന പരിപാടിയിലൂടെയാണ് പ്രിയങ്കയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

തന്റെ മുൻകാമുകനൊപ്പം ഫോൺ സെക്‌സ് ചെയ്തിട്ടുണ്ടെന്നും ഷവർ ചെയ്തിട്ടുണ്ടെന്നുമാണ് താരം തുറന്ന് പറയുന്നത്. പ്രണയം തകർന്നപ്പോൾ മുൻകാമുകനെ ചുംബിച്ചുവെന്നും പ്രിയങ്ക പറയുന്നു.

NO COMMENTS

LEAVE A REPLY