രജനീകാന്തിനെ വിമർശിച്ച ശരത് കുമാർ മാപ്പുപറയണമെന്ന് ആരാധകർ

RAJANIKANTH SARATH KUMAR

രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ആദ്യം എതിർക്കുന്നത് താൻ ആയിരിക്കു മെന്ന നടൻ ശരത് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രജനീ ആരാധകർ രംഗത്ത്. രജനീകാന്ത് ഫാൻസ് അസോസിയേഷനാണ് ശരത് കുമാറിനെതിരെ രംഗത്തെത്തി യിരിക്കുന്നത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ശരത്കുമാറിനെതിരെ ആരാധകർ പ്രതിഷേധം നടത്തി. ആരാധകർ ശരത്കുമാറിന്റെ കോലം കത്തിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

NO COMMENTS

LEAVE A REPLY