സിംഗം 3 സോങ്ങ് ടീസർ എത്തി

Subscribe to watch more

സൂര്യ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന സിംഗം ശ്രേണിയിലെ മൂന്നാമത്തെ ചിത്രമായ സിംഗം 3 യുടെ സോങ്ങ് ടീസർ എത്തി. സൂര്യയ്‌ക്കൊപ്പം അനുഷ്‌ക ഷെട്ടി, ശ്രുതി ഹാസൻ ന്നെിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഹരി സംവിധാനം ചെയ്ത ചിത്രം ജനുവരി 26 ന് തിയറ്ററുകളിൽ എത്തും.

 

 

singam 3 song teaser

NO COMMENTS

LEAVE A REPLY