സ്മൃതി ഇറാനിയുടെ പരീക്ഷാ രേഖകള്‍ പരിശോധിക്കാന്‍ ഉത്തരവ് 

Smriti Irani bangle throw against smriti irani

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരീക്ഷാ രേഖകള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. 10,12ക്ലാസുകളിലെ പരീക്ഷയുടെ രേഖകളാണ് പരിശോധിക്കാന്‍ ഉത്തരവ് ഇട്ടിരിക്കുന്നത്. ഇത് വ്യക്തിപരമായ കാര്യമാണെന്നും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ്  സിബിഎസ്ഇ ബോര്‍ഡ് നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിനെതിരെയാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

Smriti Irani, Board Exam Result

NO COMMENTS

LEAVE A REPLY