സംസ്ഥാന സ്‌കൂൾ കലോത്സവം; വിധി കർത്താവിനെ മാറ്റി

state school kalolsavam judge changed

സംസ്ഥാന സ്‌കൂൾ കലേത്സവത്തിൽ കേരളനടനം മത്സരത്തിലെ വിധി നിർണ്ണയത്തിനെതിരെ പരാതി. ഡിപിഐക്ക് രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് ഹൈയ്യർ സെക്കൻഡറി വിഭാഗം മത്സരത്തിലെ ഒരു വിധികർത്താവിനെ മാറ്റി.

 

 

state school kalolsavam judge changed

NO COMMENTS

LEAVE A REPLY