വേണാട് എക്സ്പ്രസ്സിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ്

sasthamkotta

വേണാട് എക്സ്പ്രസ്സിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ്
വേണാട് എക്സ്പ്രസ്സിന് പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരി 20മുതല്‍ ശാസ്താംകോട്ടയില്‍ സ്റ്റോപ്പ്. ആറ് മാസത്തേക്കാണ് സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.

sasthamkotta, venad express, railway station

NO COMMENTS

LEAVE A REPLY