ബൈക്കില്‍ അതിവേഗം പാഞ്ഞ ചെറുപ്പക്കാരെ ഉപദേശിച്ച് നടന്‍ സൂര്യ 

അതിവേഗതയില്‍ പോകുകയായിരുന്ന തന്റെ കാറിനെ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകരെ കാണാന്‍ നടുറോട്ടില്‍ കാറ് നിറുത്തി. എല്ലാവരേയും ഇഷ്ടമാണ് എന്നാല്‍ ബൈക്കില്‍ ഇത്ര വേഗത്തില്‍ പിന്തുടര്‍ന്നത് ഇഷ്ടമായില്ലെന്ന് താരം പറഞ്ഞു. എവിടെവച്ച് വേണമെങ്കിലും തന്നെ കാണാമെന്നും അതിന് യാതൊരു തടസവുമില്ലെന്നും ഇനിയൊരിക്കലും ഇത് ആവർത്തിക്കരുതെന്നും സൂര്യ ആരാധകരോട് പറഞ്ഞശേഷമാണ് മടങ്ങിയത്.

surya, singam 3, fans

NO COMMENTS

LEAVE A REPLY