പത്ത് വർഷങ്ങൾക്ക് മുമ്പേ ഇന്ത്യൻ യുവത്വത്തെ ഹരംകൊള്ളിച്ച ഗാനങ്ങൾ

ജബ് വി മെറ്റിലെ മോജ ഹെ മോജ, മണിച്ചിത്രത്താഴിന്റെ റീമെയ്ക്കായ ഭൂൽ ഭുലയ്യയിലെ ഹരേ രാം, ചക് ദേ ഇന്ത്യ എന്നീ ഗനാങ്ങളെല്ലാം ഇന്നലെ കേട്ടത് പോലെയാണ് നമുക്ക് തോന്നുന്നത്. എന്നാൽ അവയെല്ലാം ഇറങ്ങിയിട്ട് 10 വർഷം കഴിഞ്ഞു !! വിശ്വസിക്കാനാവുന്നില്ല അല്ലേ ? പത്ത് വർഷങ്ങൾക്ക് മുമ്പേ ഇന്ത്യൻ യുവത്വത്തെ ഹരംകൊള്ളിച്ച ഗാനങ്ങൾ

ten year old songs

NO COMMENTS

LEAVE A REPLY