ബേക്കിംഗ് സോഡയുടെ നിങ്ങളറിയാത്ത ഏഴ് ഗുണങ്ങള്‍ ഇവയാണ്

വെള്ളിയാഭരണങ്ങള്‍ വെളുപ്പിക്കാന്‍, കപ്പിലെ കറകള്‍ കളയാന്‍, അലമാരികളിലെ ദുര്‍ഗന്ധം അകറ്റാന്‍… അങ്ങനെ നിരവധി ഗുണങ്ങളുണ്ട് ബേക്കിംഗ് സോഡയ്ക്ക്. പലര്‍ക്കും പാചകത്തിലെ ഗുണങ്ങളെ കുറിച്ചല്ലാതെ മറ്റ് ഗുണങ്ങളെ കുറിച്ച് യാതൊന്നും അറിയില്ല. ആ ഏഴ് ഗുണങ്ങള്‍ അറിയാന്‍ ഈ വീഡിയോ കാണൂ.

NO COMMENTS

LEAVE A REPLY