ഭൈരവയിലെ ഡാന്‍സ് നമ്പര്‍ പാട്ടെത്തി!

കീര്‍ത്തി സുരേഷും, വിജയും തകര്‍ത്താടിയ ഭൈരവയിലെ പാപ്പ എന്ന പാട്ടിന്റെ വീഡിയോ എത്തി. ഇളയദളപതി വിജയ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് നാരായണന്‍ ചിട്ടപ്പെടുത്തിയ ഗാനമാണിത്. വൈരമുത്തുവിന്റേതാണ് വരികള്‍.

Subscribe to watch more

bhairava, video song

NO COMMENTS

LEAVE A REPLY