ജെല്ലിക്കെട്ടിനെ അനുകൂലിച്ച് വിജയ്

Vijay

ജെല്ലിക്കെട്ടിനെ അനുകൂലിച്ച് നടൻ വിജയ് രംഗത്തെത്തി. ജെല്ലിക്കെട്ട് നിരോധിച്ച കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിജയ് രംഗത്തെത്തിയിരിക്കുന്നത്.

ജെല്ലിക്കെട്ട് ഓരോ തമിഴന്റെയും വ്യക്തിത്വമാണെന്നും മനുഷ്യന്റെ പാരമ്പര്യവും അവകാശങ്ങളും സംരക്ഷിക്കുകയാണ് നിയമത്തിന്റെ ധർമ്മമെന്നും വിജയ് പറഞ്ഞു.

NO COMMENTS

LEAVE A REPLY