അമേരിക്കയിൽ എല്ലാവർക്കും അവസരമുണ്ട്; ഹിന്ദു പ്രസിഡന്റും ഉണ്ടായേക്കാം: ഒബാമ

obama

വ്യക്തികളുടെ കഴിവുകൾ മനസ്സിലാക്കുന്നിടത്തോളം കാലം അമേരിക്കയിൽ എല്ലാ വിഭാഗങ്ങളിൽനിന്നും പ്രസിഡന്റുമാർ ഉണ്ടായേക്കാമെന്ന് ഒബാമ. വൈറ്റ് ഹൗസിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിലാണ് അദ്ദേഹം രാജ്യത്തെ കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കിയത്. അമേരിക്കകക്കാർ കഴിവുള്ളവർക്ക് തുല്യ അവസരം നൽകുന്നിടത്തോളം കാലം വനിതാ പ്രസിഡന്റിനെയും ലാറ്റിൻ പ്രസിഡന്റിനെയും ഹിന്ദി പ്രസിഡന്റിനെയും അമേരിക്കയ്ക്ക് ലഭിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

NO COMMENTS

LEAVE A REPLY