ഇനി എഴുത്തും വായനയുമായി മക്കള്‍ക്കൊപ്പം- ഒബാമ

Barack Obama

ഇനി എഴുത്തും വായനയുമായി മക്കള്‍ക്കൊപ്പം ചെലവഴിക്കുമെന്ന് ഒബാമ.തന്റെ മുൻഗാമികളായ പ്രസിഡന്റുമാരുടെ പാത സ്വീകരിച്ച്  പൊതുമണ്ഡലത്തിൽ നിന്ന് മാറി നിൽക്കാനാണ് താത്പര്യം, എന്നാല്‍ അവശ്യഘട്ടത്തില്‍ പൊതുമണ്ഡലത്തില്‍ തിരിച്ചെത്തുമെന്നും ഒബാമ വ്യക്തമാക്കി. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കമെന്നും ഒബാമ വ്യക്തമാക്കി.

Barack Obama

NO COMMENTS

LEAVE A REPLY