കലോത്സവ നഗരിയിലേക്ക് ബിജെപി മാർച്ച്

Harthal bjp

സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയായ കണ്ണൂർ പോലീസ് ഗ്രൗണ്ടിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. ഇതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ജവഹർ സ്‌റ്റേഡിയത്തിന് മുമ്പിലെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് മാർച്ച് അക്രമാസക്തമായത്.

NO COMMENTS

LEAVE A REPLY