മുഖ്യമന്ത്രിക്ക് കരിങ്കൊടി

pinarayi vijayan black flag shown to pinarayi vijayan

കാസർകോഡ് മുഖ്യമന്ത്രിക്ക് പിണറായി വിജയന് കരിങ്കൊടി. കണ്ണൂർ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കാസർകോഡ് സർക്കാർ ആശുപത്രിയിൽ പൊതുപരിപാടിക്ക് എത്തിയപ്പോഴാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.

 

 

black flag shown to pinarayi vijayan

NO COMMENTS

LEAVE A REPLY