ബിയർ കുപ്പികൊണ്ട് അടിയേറ്റ വിദ്യാർത്ഥി മരിച്ചു

Crime indian youth shot dead at washington TN gunda team chopped off youth head

ബിയർ കുപ്പികൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ ബിരുദ വിദ്യാർത്ഥി വണ്ടമറ്റം അമ്പാട്ട് അർജുനൻ (20) ആണ് മരിച്ചത്. സംഭവത്തിൽ പ്ലസ്ടു വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY