ചാര്‍ലി തമിഴിലേക്ക്, സ്ക്രീനില്‍ മാധവനും സായി പല്ലവിയും

charlie tamil

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ലി തമിഴില്‍ റീമേക്ക് ചെയ്യുന്നു. ദുല്‍ക്കറും പാര്‍വതിയും അഭിനയിച്ച റോളുകളില്‍ മാധവനും സായി പല്ലവിയുമാണ് എത്തുക. എഎല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുക. ശ്രുതി നല്ലപ്പയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തില്‍ നിന്ന് ‘ഐഡിയ’ മാത്രമാണ് എടുത്തിരിക്കുന്നത്. കഥയില്‍ വലിയ വ്യത്യാസം ഉണ്ടായിരിക്കുമെന്നും ശ്രുതി നല്ലപ്പ അറിയിച്ചു. തമിഴിന് പുറമെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം റീമേയ്ക്ക് ചെയ്യുമെന്നാണ് വിജയ് പറയുന്നു.

charlie tamil , madavan, sai pallavi

NO COMMENTS

LEAVE A REPLY