പീഡനശ്രമം; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

sexually abuse

ഡൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരൻ പോലീസ് പിടിയിൽ. ദേവീന്ദർ കുമാർ എന്ന ബാങ്ക് ജീവനക്കാരനാണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ കോളേജിലേക്കുള്ള വഴിയിൽ വച്ച് പെൺകുട്ടിയെ ബലമായി കാറിൽ കയറ്റുതകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി കോളേജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY