ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിദ്ധ്യം; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ്

china in Indian ocean

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിദ്ധ്യം വർദ്ദിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. ഇത് ഇന്ത്യയ്ക്ക് അത്ര ശുഭകരമായ വാർത്തയല്ലെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. മഹാസമുദ്രത്തിൽ ചെറിയ ശതമാനം മാത്രം സ്വാധീനമെ ഉള്ളുവെന്ന് ആശ്വസിക്കുന്നുവെങ്കിൽ അത് തെറ്റാണെന്നും ചൈനയ്ക്ക് ഉള്ള അത്രയും സ്വാധീനം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയ്ക്ക് ഇല്ലെന്നും യുഎസിന്റെ പസഫിക് കമാൻഡർ, അഡ്മിറൽ ഹാരി ഹാരിസ് ജൂനിയർ വ്യക്തമാക്കി.

 

NO COMMENTS

LEAVE A REPLY