ഇന്ത്യ തിരിച്ചടിയ്ക്കുന്നു; യുവരാജിന് സെഞ്ച്വറി

india vs england

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ, കൈവിട്ട കളി തിരിച്ച് പിടിച്ച് യുവരാജ്-ധോണി കൂട്ട്‌കെട്ട്. യുവരാജ് സെഞ്ച്വറി നേടി. 34 ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ധോണിയും യുവരാജുമാണ് ക്രീസിൽ. തുടക്കം ദയനീയമായ ഇന്ത്യയെ കരകയറ്റിയത് ധോണി-യുവരാജ് കൂട്ടുകെട്ടാണ്.

NO COMMENTS

LEAVE A REPLY