ജെല്ലിക്കെട്ട്; പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളും

jallikettu

തമിഴ്‌നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് മത്സരത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിനെതിരെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥി കളും. എന്നാൽ വിദ്യാർത്ഥി പ്രക്ഷോപത്തിന് പിന്തുണ അറിയിച്ച് എത്തിയ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗം കേൾക്കാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. പ്രതിഷേധം മൂന്നാം ദിവസമായ ഇന്നും തുടരുകയാണ്. വിദ്യാർഥികളെ അനുനയിപ്പിക്കാൻ പോലീസ് ആറുവട്ടം ചർച്ച നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.

NO COMMENTS

LEAVE A REPLY