കണ്ണൂരിൽ സംഘർഷം; കലോത്സവത്തിനെത്തിയവരുടെ വാഹനങ്ങൾ തടഞ്ഞു

harthal

കണ്ണൂർ ജില്ലയിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താലിൽ സംഘർഷം. പോലീസും ബിജെപി പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. നഗരത്തിൽ അവശ്യ സർവ്വീസ് നടത്തുന്ന വാഹനങ്ങൾ ബിജെപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമു ണ്ടായത്. തുടർന്ന് ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

NO COMMENTS

LEAVE A REPLY