വ്യക്തിഹത്യ നടത്തുന്നു. റേഞ്ച് ഐജിയ്ക്ക് കാവ്യാ മാധവന്റെ പരാതി

kavya

ഫേസ് ബുക്ക് അധിക്ഷേപത്തിനെതിരെ കാവ്യയുടെ പരാതി .വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. എറണാകുളം റേഞ്ച് ഐജിയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ പേരുകള്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

kavya madavan, dileep

NO COMMENTS

LEAVE A REPLY