ധർമ്മടത്തെ കൊലപാതകത്തെ അപലപിച്ച് കോടിയേരി

kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur

ധർമമ്ടത്ത് നടന്ന കൊലപാതകവുമായി പാർട്ടിക്ക ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. ആക്രമണം നടത്തിയവർക്ക് ഒരുതരത്തിലുമുള്ള സംരക്ഷണം നൽകില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

 

 

 

kodiyeri on dharmadam murder

NO COMMENTS

LEAVE A REPLY