പോലീസ് ഏറ്റുമുട്ടൽ; ലെഷ്‌കർ ഇ തൊയ്ബ കമാൻഡർ കൊല്ലപ്പെട്ടു

LEt

ലെഷ്‌കർ ഇ തൊയ്ബ കമാൻഡർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വടക്കൻ കാശ്മീരിലെ ബൻദിപോറ ജില്ലയിലെ ഹാജിൻ മേഖലയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് കമാൻഡർ അബു മൂസ കൊല്ലപ്പെട്ടത്. കാശ്മീർ മേഖലയിൽ തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്.

NO COMMENTS

LEAVE A REPLY