തീയറ്ററുകളില്‍ മലയാള സിനിമകളെത്തി

jomonte suvisheham

ഒരുമാസത്തെ ഇടവേളക്കുശേഷം പുതിയ മലയാള സിനിമകള്‍ വ്യാഴാഴ്ച മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നിലത്തി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സത്യന്‍ അന്തിക്കാടിന്‍െറ ‘ജോമോന്‍െറ സുവിശേഷങ്ങള്‍’ ആണ് ഇന്ന് റിലീസായത്. വെള്ളിയാഴ്ച മോഹന്‍ലാലിന്‍െറ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ തീയറ്ററുകളിലത്തെും. സമരം മൂലമാണ് സിനിമകളുടെ റിലീസിങ് നീണ്ടത്.

‘ഫുക്രി’ ഫെബ്രുവരി മൂന്നിനും ‘എസ്ര’ പത്തിനും റിലീസ് ചെയ്യും.

jomonte suvisheham

NO COMMENTS

LEAVE A REPLY