മുന്തിരി വള്ളികള്‍ നാളെ തളിര്‍ക്കും,അണിയറപ്രവര്‍ത്തകരുമായി മോഹന്‍ലാല്‍‍!!

0
58

സിനിമാ- തീയറ്റര്‍ സമരത്തിന് ശേഷം മോഹന്‍ലാലിന്റെ ചിത്രം മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നാളെ പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലും സംവിധായകന്‍ ജിബു ജേക്കബും ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്ക് വച്ച് മോഹന്‍ലാലിന്റെ ഫെസ്ബുക്ക് പേജ് ലൈവിലൂടെ എത്തി. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മീനയാണ് ചിത്രത്തിലെ നായിക.

ചിത്രം വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.

NO COMMENTS

LEAVE A REPLY