ഉമ്മൻ ചാണ്ടിക്കെതിരായ ഹർജി തള്ളി

plea denied against oommen chandy

സോളാർ കമ്മീഷനിൽ സരിത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ് എന്നിവർ ഉൾപ്പെടെയുള്ള 8 പേർക്കെതിരെയാണ് ഹർജി.

 

 

plea denied against oommen chandy

NO COMMENTS

LEAVE A REPLY