ജെല്ലിക്കെട്ടിൽ ഇടപെടില്ലെന്ന് പ്രധാനമന്ത്രി

jallikattu jallikkattu bill passed

ജെല്ലിക്കെട്ടിൽ ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തമിഴ്‌നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് ആഘോഷിച്ചിരുന്ന ജെല്ലിക്കെട്ട് നടത്തുന്നതിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY