പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചു

principal chair burnt by students

എറണാകുളം മഹാരാജാസ് കോളേജിലെ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചു. പ്രിൻസിപ്പാൾ സദാചാര പോലീസ് ചമയുന്നുവെന്നാരോപിച്ചാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ കസേര കത്തിച്ചത്.

 

 

 

principal chair burnt by students

NO COMMENTS

LEAVE A REPLY