സാംസങ് ഗ്യാലക്സി സി 9പ്രോ എത്തി. വില 36900

samsng galaxy c 9 pro phone

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണായ സാംസങ് ഗ്യാലക്സി സി 9പ്രോ വിപണിയിലെത്തി. മെറ്റല്‍ ബോഡി, സൂപ്പര്‍ സ്ക്രീന്‍, സൂപ്പര്‍ മെമ്മറി, സൂപ്പര്‍ ക്യാമറ എന്നിവയാണ് സവിശേഷത. 36900ആണ് വില. ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി സാമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്റേത്. ആറ് ജിബി റാം, 4000എംഎഎച്ച് ബാറ്ററി, എഫ് 1.9 ലെന്‍സ്, ഇരട്ട സ്പീക്കര്‍ എന്നിവയ്ക്ക് പുറമെ ഫ്രണ്ട് ആന്റ് ബാക്ക് ക്യാമറയ്ക്ക് 16എംപിയും ഉണ്ട്.

NO COMMENTS

LEAVE A REPLY