സിസ്റ്റര്‍ അഭയകേസ്: സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

Abhaya

സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃകൈയിൽ, സിസ്റ്റർ സെഫി എന്നിവർ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

അഭയ കേസിലെ തെളിവ് നശിപ്പിച്ചത് സംബന്ധിച്ച് സി.ബി.ഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന ജോമോൻ പുത്തൻപുരയ്കക്കലിന്റെ ഹ‌ർജിയിലും ഇന്ന് വാദം കേൾക്കും.

sister abhaya case, cbi

NO COMMENTS

LEAVE A REPLY