ക്രൈസ്തവ സഭാ കോടതികളുടെ വിവാഹ മോചനം നിയമപരമല്ല: സുപ്രീം കോടതി

supreme court

ക്രൈസ്തവ സഭാ കോടതികളുടെ വിവാഹ മോചനം നിയമപരമല്ലെന്ന് സുപ്രീം കോടതി. വിവാഹം നിയമപരമാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്ത്യൻ സഭകളിൽ സഭാകോടതി വിവാഹ മോചനങ്ങൾക്ക് തീർപ്പ് കൽപ്പിക്കുന്ന രീതി നിയമ വിധേയമാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ കോടതി ഹർജി തള്ളി.

NO COMMENTS

LEAVE A REPLY