ചീഫ് സെക്രട്ടറിക്കെതിരായ ഹർജി; വിജിലൻസ് കോടതി റിപ്പോർട്ട് തേടി

S M Vjiayanand

ചീഫ് സെക്രട്ടറിക്കെതിരായ ഹർജിയിൽ വിജിലൻസ് കോടതി റിപ്പോർട്ട് തേടി. 24 ന് മുൻപ് റിപ്പോർട്ട് ഹാജരാക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരായ നടപടി ശുപാർശ പൂഴ്ത്തിയെന്ന ചീഫ് സെക്രട്ടറിയ്‌ക്കെതിരായ ഹർജിയിലാണ് റിപ്പോർട്ട് തേടിയത്.

NO COMMENTS

LEAVE A REPLY