ബൈക്ക് മീഡിയനില്‍ ഇടിച്ച് യുവാവ് മരിച്ചു

accident

അങ്കമാലി കറുകുറ്റിയില്‍ ബൈക്ക് മീഡിയനില്‍ ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. കരയാം പറമ്പ് പ്ലാച്ചേരി വീട്ടില്‍ ഷാജുവിന്റെ മകന്‍ മിഥുനാണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു മിഥുന്‍.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE