ആദായ നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം

adar card

അടുത്ത സാമ്പത്തിക വര്‍ഷം മതല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം. മാത്രമല്ല എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടിയും വരും. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ബഡ്ജറ്റില്‍ ഉണ്ടാകും.
ആദായ നികുതി റിട്ടേണ്‍ ചെയ്യുന്ന ഫോമില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ കോളമുണ്ടെങ്കിലും ഇതു വരെ അത് നിര്‍ബന്ധമല്ലായിരുന്നു.

adar card, adar number, tax return

NO COMMENTS

LEAVE A REPLY