ബാങ്ക് ജീവനക്കാർ പണിമുടക്കും

bank employee strike

ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാർ പണിമുടക്കും. നോട്ട് നിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുക, കിട്ടാകടം തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്.

 

 

 

bank employee strike

NO COMMENTS

LEAVE A REPLY