Advertisement

ബിസിസിഐ ഭരണസമിതിയിലേക്കുള്ള പേരുകൾ സമർപ്പിച്ചു

January 20, 2017
Google News 1 minute Read

ബിസിസിഐ ഭരണസമിതിയിലേക്കുള്ള പേരുകൾ അമിക്യസ്‌കൂറി സുപ്രീം കോടതിയിൽ സമർപ്പിച്ചു. സീൽ വച്ച കവറിലാണ് സമർപ്പിച്ചത്. 9 പേരടങ്ങുന്ന പട്ടികയാണ് സമർപ്പിച്ചത്. പേരുകൾ പുറത്തു വിടരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

 

 

 

bcci administrative committee nominations list submitted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here