ഷൂട്ടിംഗിനിടെ ബിജുമേനോന് പരിക്ക്

Biju-Menon

സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പരിക്ക്. പാറയുടെ മുകളില്‍ നിന്ന് താഴേക്ക് വീണാണ് പരിക്ക്. ജിത്തു ജോസഫിന്റെ പുതിയ ചിത്രം ലക്ഷ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.
നടന്‍ ഇന്ദ്രജിത്തുമായുള്ള രംഗ് ഷൂട്ട് ചെയ്യുന്നതിനിടെ പാറയില്‍ നിന്ന് തെന്നി വീഴുകയായിരുന്നു. കൈയുടെ കുഴയാക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe