ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കള്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കണ്ണൂരില്‍ ബിജംപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രിയെ സംഘം ധരിപ്പിച്ച. കുമ്മനത്തോടൊപ്പം ഓരാജഗോപാല്‍, വിവി രാജേഷ്, ആര്‍എസ്എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്ററും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY