മന്ത്രിസഭാ തീരുമാനങ്ങൾ പൂർണ്ണമായും പുറത്തുവിടാനാകില്ല

pinarayi-vijayan

മന്ത്രിസഭാ തീരുമാനങ്ങൾ അപ്പപ്പോൾ പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൽകാനാകാത്തതും നൽകിക്കൂടാത്തതുമായ വിവരങ്ങൾ ഉണ്ട്. ചില തീരുമാനങ്ങൾ പുറത്തുവിടാൻ പറ്റില്ല. അങ്ങനെ പുറത്തുവിട്ടാൽ അവ നിരർഥകമാകും.

വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിവരാവകാശം ദുരുപയോഗം ചെയയ്രുതെന്നും വെളിപ്പെടുത്താൻ പറ്റുന്ന വിവരങ്ങൾക്ക് വിവേചനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY