പോലീസിനെതിരെ ആഭ്യന്തര സെക്രട്ടറി

keralapolice police high level committee meeting today

പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി ഡിജിപിയ്ക്ക് കത്ത് നല്‍കി. പോലീസിന്റെ ഒമ്പത് തെറ്റുകള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.  പുറ്റിംഗല്‍ അപകടത്തില്‍ സമഗ്രാന്വേഷണം വേണമെന്നും കത്തിലുണ്ട്.

chief secretary, police, kerala police

NO COMMENTS

LEAVE A REPLY